http://www.youtube.com/watch?v=2OnoZSyE0v8&feature=share
" ജോ തും തോടോ പിയാ " ~ ചിത്രം : സില്സിലാ ( 1981 ) ~ ഗാനം : മീരാ ഭജന്‍ ~ സംഗീതം : ശിവ് - ഹരി [ Pt. ശിവകുമാര്‍ ശര്‍മ & Pt. ഹരിപ്രസാദ് ചൗരസ്യ ~ ആലാപനം : ലതാ മങ്കേഷ്കര്‍ ~ ശബ്ദലേഖനം : എസ്.ദാസ് ഗുപ്ത ,എസ്. സുബ്രഹ്മണ്യം & എസ് .ചൌള ~ Music Assisted by : ഗ്യാന്‍ വര്‍മ , കിഷോര്‍ ,രവി & സമീര്‍ ~ ക്യാമറ : കെ ജി WICA ~ സംവിധാനം : യാഷ് ചോപ്ര.
...........ഭഗവാന് കൃഷ്ണനോടുള്ള പ്രണയം ആവോളം നിറഞ്ഞ ഒരു മീരാ ഭജന്‍ ആണ് " ജോതും തോടോ പിയാ " എന്നത്. അനേകം ചിത്രങ്ങളില്‍ ഈ ഭജന്‍ ഉപയോഗിച്ചിട്ടുണ്ട്. ഗുല്‍സാര്‍ സംവിധാനം ചെയ്ത "മീര" എന്ന ചിത്രം ഓര്‍മ്മ വരുന്നു.പണ്ഡിറ്റ് രവിശങ്കര്‍ സംഗീതം നിര്‍വഹിച്ച ആ ചിത്രത്തില്‍ ഈ കൃതി ഒരു ഭജന്‍ പോലെ തന്നെ നമുക്ക് ആസ്വദിക്കാം..പക്ഷെ സില്‍സില എന്ന ചിത്രത്തില്‍ ശിവകുമാര്‍ ശര്‍മ /ഹരിപ്രസാദ് ചൌരസ്യ ടീം നല്ലൊരു മെലഡി പോലെ നമുക്ക് ആസ്വദിക്കാവുന്ന തരത്തിലാണ് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ ഗാനം നമ്മുടെ ഹൃദയത്തെ തീര്‍ച്ചയായും സ്പര്‍ശിക്കും!!!!!
* ഗിരിഷ് അംബിക *
girishambika109@gmail.com

Hats off to you for taking your time and effort to do this....have heard this song n number of times but it makes it all the more special when you know snippets like this...Thankyouuuuuuu Giri
മറുപടിഇല്ലാതാക്കൂപ്രീയപ്പെട്ട റാംജി , എന്റെ ബ്ലോഗിലെ ആദ്യത്തെ അഭിപ്രായം താങ്കളുടെതാണ്. ഹൃദ്യമായ ഈ അഭിപ്രായത്തിന് ഒരുപാട് നന്ദി അറിയിയ്ക്കുന്നു.ഈ പാട്ട് എനിയ്ക്ക് വളരെ ഇഷ്ടമാണ്. ഒരു പ്രത്യേക ഇഷ്ടം. നമ്മുടെ മനസ്സ് 'അപ്പൂപ്പന് താടി' പോലെ പറക്കുന്നു എന്നൊക്കെ പറയില്ലേ .....ആ ഒരു ഫീല്‍ ആണ് ഇത് കേട്ടാല്‍ !!!!!!!
മറുപടിഇല്ലാതാക്കൂഗിരിഷ് ചേട്ടാ.... എന്റെ ആശംസകള്‍...
മറുപടിഇല്ലാതാക്കൂനന്ദി രണ്‍ജി .........
മറുപടിഇല്ലാതാക്കൂ