" Raari Rareeram Raaro " ~ Film : Onnu Muthal Poojyam Vare [1986]
Lyrics by : O.N.V.Kuruppu
Music Composed & Arranged by : Mohan Sithara
Sung by : K.S.Chitra & G.Venugopal
Sound Recorded & Mastered by : Balakrishnan & Karunakaran @ Tharangini , Thiruvananthapuram
Scripted & Filmed by : Raghunath Palery
Produced & Distributed by : Navodaya Appachan
Track Copyright by : Johny Sagariga Music Company [ Previously released by `Ranjini` ]
" നവോദയ തേടി കണ്ടു പിടിച്ച സംഗീത സംവിധായകന്‍ ആണ് ശ്രീ.മോഹന്‍ സിത്താര . അദ്ദേഹം അവസരം ചോദിച്ചു വന്ന ആളല്ല , 'അവസരം' തേടി ചെന്ന ആളാണ്.വെറുമൊരു സാധാരണക്കാരന്‍. സിത്താര മ്യൂസിക് ക്ലബ്ബിലെ വയലിന്‍ വായന കൊണ്ട് ജീവിതം ധാര മുറിയാത്ത നാദമായി കൊണ്ട് നടന്നയാള്‍ . ജിജോ അദ്ദേഹത്തിന് എല്ലാ വിധ സൗകര്യങ്ങളും നല്‍കി. പകരം അദ്ദേഹം ഞങ്ങള്‍ക്ക് ശുദ്ധ സംഗീതം തിരിച്ചു നല്‍കി.ശ്രീ.മോഹന്‍ സിത്താരയുടെ അതിമനോഹരങ്ങളായ കൊമ്പോസിഷനുകള്‍ ആണ് ഈ ചിത്രത്തിലെ രണ്ടു ഗാനങ്ങളും.നാദവിസ്മയത്തിനായി അദ്ദേഹം ഉപയോഗിച്ചത് തനതായ സംഗീത ഉപകരണങ്ങള്‍ തന്നെ ആയിരുന്നു.തുടക്കക്കാരുടെ കൂട്ടായ്മയ്ക്ക് അതെല്ലാം അനുവദിച്ചു തന്നത് ശ്രീ.നവോദയാ അപ്പച്ചന്‍റെ മഹാമനസ്കതയും ".
[ ശ്രീ. രഘുനാഥ് പലേരി എഴുതിയ ' ഒന്നു മുതല്‍ പൂജ്യം വരെ ' എന്ന പുസ്തകത്തില്‍ നിന്ന് ] Published by : Olive Publishers
മറുമൊഴി ~ പ്രതിഭാധനനായ മോഹന്‍ സാറില്‍ നിന്നും ഇപ്പോഴും ഈ തലത്തില്‍ ഉള്ള സംഗീതം ആണ് പ്രതീക്ഷിയ്ക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ