2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച


"തുമ്പീ വാ തുമ്പക്കുടത്തില്‍" ~ ചിത്രം : ഓളങ്ങള്‍ ( 1982)

Lyrics by : Ottaplakkil Narayana Velu Kuruppu ~ Sung by : S.Janaki

Music Composed & Arranged by : Dr. Ilayaraja

Music Assisted & Conducted by : Govardhan Master

Musician`s ~ Flute : Sudhakar /  Veena : R.Pardhasarathy / Tabla : Kannaya / Guitar : Vasanth, Sadanandam & Shasi / Keyboard : Viji Manuel & Chandrashekhar Ranganathan / Rhythm & Percussion : Purushothaman Ranganathan & Jaycha Singaram

Sound Recorded & Mastered by : S.P.Ramanathan @ Prasad Deluxe Theatre , Madras

Sound Assisted by : N.Pandurangan , V.S.Murthy & V.N.Murali

Produced by : Joseph Abraham / Prakkatt Films

Scripted , Photographed & Filmed by : Balu Mahendra

Music Copyright : RP_Sanjiv Goenka Group/ Saregama Ltd.


             " ഞാന്‍ ഇതുവരെ ചെയ്ത സിനിമകളിലെ ഗാനങ്ങളില്‍ എനിക്ക് ഏറ്റവും പ്രീയപ്പെട്ട ഒരു ഗാനം ഉണ്ട്. അത് തമിഴോ , തെലുഗോ അല്ല. ഒരു മലയാള ഗാനം ആണ്. രാജാ ചിട്ടപ്പെടുത്തിയ `തുമ്പീ വാ` എന്ന ഗാനം."

                                                                    ~ ബാലു മഹേന്ദ്ര ( സംവിധായകന്‍ )


www.facebook.com/sri.girishambika
www.facebook.com/girishambikamusic
www.twitter.com/girish_ambika
girishambika109@gmail.com     

2015, ഏപ്രിൽ 13, തിങ്കളാഴ്‌ച

https://www.youtube.com/watch?v=fndcB3s5n9s


` മലര്‍കള്‍ കേട്ടേന്‍ വനമേ തന്തനേയ്`

ചിത്രം : ഓ കെ കണ്മണി 
രചന : വൈരമുത്തു ~ സംഗീതം : എ.ആര്‍.റഹ്മാന്‍ 
ആലാപനം : കെ.എസ്.ചിത്ര & എ.ആര്‍.റഹ്മാന്‍ 
ശബ്ദമിശ്രണം : പി.എ.ദീപക് & സുരേഷ് പെരുമാള്‍
ഫോട്ടോഗ്രാഫി : പി.സി.ശ്രീറാം ISC   
തിരക്കഥ , നിര്‍മ്മാണം , സാക്ഷാത്ക്കാരം : മണിരത്നം
ആല്‍ബം കോപ്പിറൈറ്റ് : സോണി മ്യൂസിക് / വെവോ Inc.


             എല്ലാ സിനിമാ ആസ്വാദകരും പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന മണിരത്നം ചിത്രമായ `ഓ കെ കണ്മണി`എന്ന ആല്‍ബം ഏപ്രില്‍ ആദ്യവാരം സോണി മ്യൂസിക് പുറത്തിറക്കുകയുണ്ടായി.സമീപകാലത്തെ റഹ്മാന്‍ ഗാനങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ അതി മനോഹരമായ ഗാനങ്ങളാണ് ഓ കെ കണ്മണിയിലേത്.ഓരോ ഗാനവും ഓരോ ഫീല്‍ ആണ് ശ്രോതാക്കള്‍ക്ക് നല്‍കുന്നത്.`മലര്‍കള്‍ കേട്ടേന്‍` എന്ന ഗാനം ആണ് വളരെ സോഫ്റ്റ് ആയി തോന്നിയത്. പഴയ റഹ്മാന്‍ കൊമ്പോസിഷനുകളെ ഓര്‍മ്മിപ്പിക്കുന്ന അതിമനോഹരമായ ഗാനം.പ്രത്യേകിച്ച് ഫ്ലൂട്ട് ബിറ്റുകള്‍. ചിത്രയുടെ ആലാപനം വര്‍ണ്ണനാതീതമാണ്.

              ഓ കെ കണ്മണിയുടെ ശില്‍പ്പികള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.


                                                                                               * ഗിരിഷ് അംബിക *

www.facebook.com/sri.girishambika
www.facebook.com/girishambikamusic
www.twitter.com/girish_ambika